മയ്യനാട്: കൂട്ടിക്കട ആതിരയിൽ ഗോപാലകൃഷ്ണൻ (86, റിട്ട. ഹെൽത്ത് സർവീസ്) നിര്യാതനായി. ഭാര്യ: ദേവമണി (റിട്ട. ഹെൽത്ത് സർവീസ്). മക്കൾ: കെ.ജി.ബിജു, കെ.ജി.ദീപ. മരുമക്കൾ: ചെൽസ, സന്തോഷ്.