rajendran

കരുനാഗ​പ്പള്ളി: തഴവ കടത്തൂർ കന്നേൽ വീട്ടിൽ രാജേന്ദ്രൻ പിള്ള (68) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: നിഷ, നീതു. മരുമക്കൾ: വിനോദ്, സുനിൽകുമാർ. സഞ്ചയനം 19ന് രാവി​ലെ 7ന്.