fathima-beevi

കുണ്ടറ: അമ്പിപൊ​യ്ക വിളയിൽ വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (92) നി​ര്യാ​ത​യാ​യി. മക്കൾ: ഉമൈബ ബീ​വി, ഷംസുദ്ദീൻ, പ​രേ​തയായ ജമീല ബീ​വി, സുഹറ ബീ​വി, പരേ​തനായ ഷാ​ജഹാൻ, നൗഷാദ്, താഹിറ, കബീർ കുട്ടി, സുധീർ. മരു​മക്കൾ: പരേ​തനായ അലിയാരു​കുഞ്ഞു, റഹിയാനത്ത്, പരേ​തനായ ഷാഹുൽഹ​മീ​ദ്, ഹ​സീന, റഹുമ​ത്ത്, മുജീബ് റഹ്മാൻ, ജാസ്മി, ഷജില.