f

കൊല്ലം: പുളിയത്തുമുക്ക് കല്ലഴികത്ത് വീട്ടിൽ പരേതനായ ടി.കെ.ഗംഗാധരന്റെ ഭാര്യ സുധാലത (87) നിര്യാതയായി. മക്കൾ: മഹേന്ദ്രഗംഗ, മഹി. മരുമക്കൾ: നയന, വിദ്വാൻകുട്ടി.