കല്ലുവാതുക്കൽ: നടയ്ക്കൽ ശശിശ്രീയിൽ ശശിധരൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കനകമ്മ. മക്കൾ: സിനി, സുനിൽ. മരുമക്കൾ: സുഭാഷ്, ആതിര ദേവി.