പന്മന: മനയിൽ വലിയത്ത് കിഴക്കതിൽ ഷറഫുദ്ദീൻ (72) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: അൻസർ, ജാസ്മി, ഷാജില. മരുമക്കൾ: ഷാഫി, താജുദ്ധീൻലബ്ബ.