
പന്മന: മനയിൽ വാഴയിൽ ഭാഗം കോട്ടപ്പുറത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഷംസുമ്മ (89) നിര്യാതയായി. കബറടക്കം ഇന്ന് രാത്രി 9ന് പുതുശേരി കോട്ട ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഫാത്തിമാഖാൻ (പത്തനാപുരം മുൻ പഞ്ചായത്ത് പ്രസിഡന്റ്), ജമീല, ജമാൽ (പൊതുവിതരണ കേന്ദ്രം), ഷിഹാബ്, റംലബീവി, ഷാജഹാൻ (റിട്ട. സബ് ഇൻസ്പെക്ടർ), നൗഷാദ് (സൗദി), ഷീജ, റഫീഖ് (സൗദി), റിയാസ്. മരുമക്കൾ: പരേതനായ മൂസാഖാൻ (വാട്ടർ അതോറിറ്റി ഡിവിഷൻ അക്കൗണ്ടന്റ്), ഷാജഹാൻ, ശ്യാമ, ഗുലാബി, ലത്തീഫ്, ജാനിസ്, നിഷിദ, അലിഫ്, സുബിന.