കുഴിയം: കുഴിയം വടക്ക് ഭജിത ഭവനിൽ രാജേന്ദ്രൻപിള്ള (63, ബാബു) നിര്യാതനായി. ഭാര്യ: വസന്തകുമാരിഅമ്മ. മക്കൾ: അനുരാജ്, ഭജിത. മരുമകൻ: അജയഘോഷ്. സഞ്ചയനം 22ന് രാവിലെ 7ന്.