
ചെറുമൂട്: സ്റ്റാർച്ച് മുക്കിൽ മംഗലത്ത് പുത്തൻവീട്ടിൽ ഒ.ശശിധരൻപിള്ള (74) നിര്യാതനായി. ഭാര്യ: സുകുമാരിഅമ്മ. മക്കൾ: രഞ്ജിത്ത് (വെസ്റ്റേൺ ഇന്ത്യ കാഷ്യു പ്രൈവറ്റ് ലിമിറ്റഡ്, കൊല്ലം), രതീഷ് (കിറ്റെക്സ് ഗാർമെന്റസ് കിഴക്കമ്പലം, എറണാകുളം). മരുമക്കൾ: സ്മിത, ടിന്റു രാജ്.