ഉമയനല്ലൂർ: പടനിലം കെ.എം. നിവാസിൽ കൃഷ്ണൻ കുട്ടിയുടെ ഭാര്യ മാധവിക്കുട്ടി (66) നിര്യാതയായി. മക്കൾ: ഇന്ദുലേഖ (അസി. മനേജർ, കെ.എസ്.എഫ്.ഇ), ഇനുരാജ്, ഇന്ദിനി. മരുമക്കൾ: ബിജു, ശ്രുതി, മനു. സഞ്ചയനം 19ന് രാവിലെ 7ന്.