
കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല മൂലവിള പുത്തൻവീട്ടിൽ തങ്കപ്പൻപിള്ള (90) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകിഅമ്മ. മക്കൾ: രമാദേവി, സുരേഷ് കുമാർ, സുചീന്ദ്രകുമാർ. മരുമക്കൾ: രഘുനാഥൻ പിള്ള, ആതിര, ശ്യാമ. സഞ്ചയനം 23ന് രാവിലെ 8ന്.