
ചവറ സൗത്ത്: മാലി ഭാഗം കിഴക്ക് നെടിയവിള കിഴക്കതിൽ ധ്രുവൻപിള്ള (85) നിര്യാതനായി. ഭാര്യ: വാസന്തിപ്പിള്ള. മക്കൾ: അമ്പിളി, ഷീല, പരേതനായ മോഹനൻപിള്ള, മായ, പരേതനായ ഓമനക്കുട്ടൻപിള്ള. മരുമക്കൾ: ശാന്തകുമാർ, മണികണ്ഠൻ, ശ്രീലത, ജയചന്ദ്രൻപിള്ള. സഞ്ചയനം 22ന് രാവിലെ 7ന്.