കൊല്ലം: ഗ്ലാസ് തുരങ്കത്തിലൂടെ സഞ്ചരിക്കുമ്പോൾ നുരഞ്ഞ് പതയുന്ന തിരമാലകളും കടൽ മീനുകളും 15 കിലോ ഭാരം വരുന്ന അഴുകയും തെരണ്ടിയും വെള്ള പാരയും ബഫർ ഫിഷും തുടങ്ങി തൊട്ടാൽ ഷോക്കടിക്കുന്ന കടൽ പാമ്പുകളെയും കാണാൻ കഴിയും.
ചുങ്കത്തും ദ ഓഷ്യനും ചേർന്ന് ബിജു മേനോൻ നായകനാകുന്ന കഥ ഇന്നുവരെ സിനിമയുടെ പ്രമോഷനും സിനിമ പിന്നണി ഗായകർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റും ഇന്ന് വൈകുന്നേരം 6ന് ഉണ്ടായിരിക്കും.