പരവൂർ: കുറുമണ്ടൽ പുത്തൻ വിളയിൽ മോഹനൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നിഷ, നിത്യ. മരുമക്കൾ: ബിജു, നിഖിതൻ. സഞ്ചയനം 20ന് രാവിലെ 8ന്.