k

ചാത്തന്നൂർ: ചിറക്കര ഇടവട്ടം ശ്രീമംഗലത്ത് (ഇടത്തറ) നാരായണപിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ സുഭാഷിണി അമ്മ.

മക്കൾ: ശരത്ത് ചന്ദ്രൻ, എൻ.ജയചന്ദ്രൻ (മുൻ കെ.പി.സി.സി നിർവാഹക സമിതി അംഗം, നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം, നെടുവത്തൂർ കാർഷിക വികസന സഹകരണ ബാങ്ക് പ്രസിഡന്റ്‌), ഹരിചന്ദ്രൻ, ജയരശ്മി, ജയലക്ഷ്മി. മരുമക്കൾ: സിന്ധു, ശ്രീലത, സുരേഷ് കുമാർ, അജയകുമാർ. സഞ്ചയനം 19ന് രാവിലെ 7ന്.