കരുനാഗപ്പള്ളി: പുന്നക്കുളം പുതിയകാവ് മണ്ണാരയ്യത്ത് തെക്കതിൽ ശിവാനന്ദൻ (73) നിര്യാതനായി. ഭാര്യ: ശാരദ. മകൻ: സോമൻ. മരുമകൾ: ദിവ്യ.