
പുനലൂർ: സോന ഭവനിൽ ദിനേശന്റെയും വിനുവിന്റെയും മകൾ സ്‌നേഹ ദിനേശ് (22, ബാലസംഘം പുനലൂർ ഏരിയാ കമ്മിറ്റിയംഗം, പുനലൂർ സൗത്ത് വില്ലേജ് സെക്രട്ടറി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് തൊളിക്കോട് മുളന്തടത്തുള്ള വീട്ടുവളപ്പിൽ. സഹോദരി: സോന.