അഞ്ചൽ: പനച്ചവിള പയറ്റുവിള വീട്ടിൽ രാജു (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധ. മകൻ: ബിജു. മരുമകൾ: വിനീത.