ചവറ: തേവലക്കര പാലയ്ക്കൽ കൂഴംകുളം ജംഗ്ഷനിൽ പെരുമ്പാഴത്ത് വീട്ടിൽ ഷറഫുദ്ദീൻ (49) നിര്യാതനായി. ഭാര്യ: റംല ബീവി. മക്കൾ: മുസമ്മിൽ, ഫാത്തിമ, മുഹ്സിന. മരുമകൻ: ഇക്ബാൽ.