
നല്ലില: പഴങ്ങാലം തുണ്ടുവിള ഭാഗത്ത് വഴിവിള പുത്തൻവീട്ടിൽ (മാടംവിള) പരേതനായ ഇബ്രാഹിം കുട്ടിയുടെയും ഖദീജ ബീവിയുടെയും മകൻ ഷംസുദ്ദീൻ (58) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് തൃപ്പിലഴികം മുസ്ലിം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സുധീറ. മക്കൾ: മുഹമ്മദ്ഷാൻ, ഷിഫ.