ഓയൂർ: കുഴുന്തടം കുന്നുവിള വീട്ടിൽ പരേതനായ സ്വാമിയുടെ ഭാര്യ രാജമ്മ (95) നിര്യാതയായി. മക്കൾ: ലതിക, വിജയൻ, സരസ്വതി. മരുമക്കൾ: ശിവദാസൻ, രാധ, വിശ്വനാഥൻ. സഞ്ചയനം 22ന് രാവിലെ 8ന്.