
ഇടമുളയ്ക്കൽ: പുത്താറ്റ് പടിഞ്ഞാറ്റതിൽ വീട്ടിൽ കെ.എസ്.തോമസ് (70, ജോയി) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ തോമസ്. മക്കൾ: ലിസി ജോയി, സജു തോമസ്. മരുമക്കൾ: ജി.ജോയി, ഷിജിമോൾ.