കൊല്ലം: കല്ലുംതാഴം കെ.ആർ നഗർ കല്ലുവിള വീട്ടിൽ രത്നാകരൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്. ഭാര്യ: സി.വത്സല. മക്കൾ: സൗമ്യ, വിഷ്ണു. മരുമകൻ: ബൈജു.