ഓച്ചിറ: പായിക്കുഴി മംഗലത്ത് ബേബിയുടെയും തുളസിയുടെയും മകൻ രതീഷ് (43) നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: ശ്രീഹരി, ശ്രീതു. സഞ്ചയനം 21ന് രാവിലെ 8ന്.