kpcc
തിരുവനന്തപുരം സാഹിതി തിയേറ്ററിന്റെ പുതിയ വാഹനത്തിന്റെ താക്കോൽ കെ.സി. വേണുഗോപാൽ എം.പി കെ.പി.സി.സി സംഘടനാ ജന.സെക്രട്ടറി എം.ലിജുവിന് കൈമാറുന്നു

ഓച്ചിറ: തിരുവനന്തപുരം സാഹിതി തിയേറ്ററിന്റെ പുതിയ വാഹനത്തിന്റെ ഫ്ളാഗ് ഒഫ് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ കെ.സി.വേണുഗോപാൽ എം.പി നിർവഹിച്ചു. വാഹനത്തിന്റെ താക്കോൽ കെ.പി.സി.സി സംഘടനാ ജന.സെക്രട്ടറി എം.ലിജു ഏറ്റുവാങ്ങി. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ക്ഷേത്രഭരണ സമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ, ബി.എസ്.വിനോദ്, അൻസർ മലബാർ തുടങ്ങിയവർ പങ്കെടുത്തു.