വിലങ്ങറ: വടവോട്ട് പുത്തൻവീട്ടിൽ കെ.ജി.ജോൺകുട്ടിയുടെ ഭാര്യ എൽസി ജോൺ (61) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജെറി ജോൺ, ജൂലി ജോൺ, പരേതനായ ജോബ് ജോൺ. മരുമക്കൾ: റിൻസി ജെറി, ജിജോ ജോർജ്.