
കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് കുളത്തിൽ പുത്തൻവീട്ടിൽ സുരേന്ദ്രൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പ്രമീള. മക്കൾ: പരേതയായ സുപ്രഭ, സുനിത, സുനിൽകുമാർ. മരുമക്കൾ: പരേതനായ രവി, സന്തോഷ് കുമാർ, ചിന്നു.