
പത്തനാപുരം: പുന്നല ഇളമ്പ്ളാക്കൽ പരേതരായ തോമസ് ജോർജിന്റെയും ശോശാമ്മ ജോർജിന്റെയും മകളും എ.വി.സ്റ്റീഫന്റെ ഭാര്യയുമായ ബെൻസി സ്റ്റീഫൻ (61) ആസ്ട്രേലിയയിലെ പെർത്തിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ബോബൻ, ഗ്ലാഡ്ലി, ഗോഡ്സൺ. മരുമക്കൾ: സാറ, ഫെബിൻ.