പേരൂർ: തട്ടാർകോണം പാലൂർ വീട്ടിൽ നാരായണപിള്ള (76) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: മിനി രവി, ബിനു, ബിച്ചു (ഭാഗ്യ മെഡിക്കൽ). മരുമക്കൾ: രവീന്ദ്രൻ പിള്ള (റിട്ട. എസ്.ഐ, പൊലീസ്), ബീന ബിനു, ദീപ ബിച്ചു.