പേരൂർ: തട്ടാർകോണം ഇടയ്ക്കാട് വീട്ടിൽ (പ്രശാന്തി) പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (67) നിര്യാതയായി. മക്കൾ: എസ്.ആർ.പ്രശാന്ത്, എസ്.ആർ.ശ്രീകാന്ത്. സഞ്ചയനം 21ന് രാവിലെ 7ന്.