കൊട്ടാരക്കര: നീലേശ്വരം വൃന്ദാവനത്തിൽ ആർ.മധു (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.ഗീത. മകൻ: അമൽ. മരുമകൾ: എസ്.ആകാംക്ഷ. സഞ്ചയനം 22ന് രാവിലെ 7ന്.