
കരുനാഗപ്പള്ളി: ആദിനാട് വടക്ക് തട്ടയ്ക്കാട്ട് വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ മീനാക്ഷി അമ്മ (100) നിര്യാതയായി. മക്കൾ: രാധമ്മ (യു.എസ്.എ), പരേതനായ വേലായുധൻപിള്ള, പ്രൊഫ. ഗോപാലകൃഷ്ണൻ (മുംബയ്), ശ്രീകുമാർ, വേണുഗോപാൽ. മരുമക്കൾ: ഡോ. രാജഗോപാലൻ നായർ (യു.എസ്.എ), പരേതയായ വസന്തകുമാരി, ഉഷ നായർ (എൻ.എഫ്.ഡി.സി), ഗിരിജ. സഞ്ചയനം 19ന് രാവിലെ 8ന്.