
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തയ്യിൽ വീട്ടിൽ ടി.ഐ.ജോണിന്റെയും പരേതയായ അമ്മിണി ജോണിന്റെയും മകൻ വർഗീസ് ജോൺ (51, സജി) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കല്ലേലിഭാഗം എ.ജി സെമിത്തേരിയിൽ. ഭാര്യ: മേരി വർഗീസ്. മക്കൾ: സിമി വർഗീസ്, ഷാരോൺ വർഗീസ്.