
വടക്കുംതല: വടക്കുംതല തെക്ക് കാട്ടൂർ വീട്ടിൽ പരേതനായ വേണുഗോപാലക്കുറുപ്പിന്റെ (റിട്ട. പ്രഥമാദ്ധ്യാപകൻ, ഗവ. ഡി.വി.എൽ.പി സ്കൂൾ, പനയന്നാർകാവ്) ഭാര്യ സരസ്വതി അമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വി.എസ്.ശ്രീലത, വി.എസ്.ശ്രീകുമാർ (സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ്). മരുമക്കൾ: ആർ.കെ.അജിത്ത്കുമാർ, ബി.ബിന്ദു. സഞ്ചയനം 22ന് രാവിലെ 8ന്.