
മയ്യനാട്: എഴിയത്ത് അരവിന്ദത്തിൽ പരേതനായ വാത്തിയഴികത്ത് കെ.അരവിന്ദാക്ഷന്റെ ഭാര്യ പി.ലൈലാമണി 73 (റിട്ട. യു.ഡി ക്ലാർക്ക്, കൊല്ലം കോർപ്പറേഷൻ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: പരേതനായ ടിനു അരവിന്ദ്, ടിക്കു അരവിന്ദ്. മരുമക്കൾ: ബിജു ബാലകൃഷ്ണൻ, സി.അശ്വതി. സഞ്ചയനം 22ന് രാവിലെ 8ന്.