കാരാളി ജംഗ്ഷൻ: മാമ്പറ്റ തെക്കതിൽ പങ്കജാക്ഷൻ പിള്ള (85, മണിയൻ പിള്ള) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രദീപ്, സന്തോഷ്, സതീഷ്, ശ്രീജ, അമ്പിളി. മരുമക്കൾ: സിന്ധു, ശോഭ, പ്രീത, അനിൽ, സൈഗാൾ. സഞ്ചയനം 22ന് രാവിലെ 7ന്.