
പാരിപ്പള്ളി: കടമ്പാട്ടുകോണം ഗോപീസിൽ പരേതനായ ഗോപിനാഥൻ ആചാരിയുടെ ഭാര്യ സുബലക്ഷ്മി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: വിജയകുമാർ (ഗോപീസ്), അജയകുമാർ (പ്രൊഫസർ, ഡി.സി കോളേജ്, വാഗമൺ), ജയദേവി (അദ്ധ്യാപിക), ജയശ്രീ, സുരേഷ് കുമാർ (റോസ്‌ന മൊബൈൽസ്). മരുമക്കൾ: സിന്ധു മുരളീധരൻ, രശ്മി.