ഓടനാവട്ടം: ഫോറം ഒഫ് ഫ്രറ്റേണിറ്റി ഓടനാവട്ടം പണയിൽ ഹാളിൽ ഓണാഘോഷ സമ്മേളനം നടത്തി. വെളിയം സഹകരണബാങ്ക് പ്രസിഡന്റ് ഹരിലാൽ ഉദ്ഘാടനം നിർവഹിച്ചു. ഫോറം പ്രസിഡന്റ് എം. കുഞ്ഞച്ചൻ പരുത്തിയറ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മുട്ടറ ഉദയഭാനു മുഖ്യ പ്രസംഗം നടത്തി. ഡോ. ജി.സഹദേവൻ, അജയ് പാൽ, ഡോ.വിശ്വരാജൻ, കൺവീനർ ജേക്കബ് പണയിൽ, തങ്കച്ചൻ ചാമവിള, കോസ്മിക് രാജൻ, ഹരികട്ടേൽ, സഹദേവൻ ചെന്നാപ്പാറ, അഡ്വ.രാമചന്ദ്രൻ തുടങ്ങിയവർ
സംസാരിച്ചു.