
തൃക്കടവൂർ: കുരീപ്പുഴ ഐക്യനഗർ 43 തൈക്കൂട്ടത്തിൽ പരേതനായ അബ്ദുൾ റസാഖിന്റെ ഭാര്യ നെബീസാബീവി (85) നിര്യാതയായി. മക്കൾ: നജീബ്, പരേതനായ നാസർ, റമീസാബീവി, ഒസീല ബീഗം (റിട്ട. ഇ.എസ്.ഐ). മരുമക്കൾ: ഷിഹാബുദ്ദീൻ (അബുദാബി), നൗഷാദ് ബാബു (എൽ.ഐ.സി), വാഹിദ, സീനത്ത്.