sinil-joseph-paul

പുല്ലിച്ചിറ: നെല്ലിക്കാട്ട് ഹൗ​സിൽ എ.ഡി.പോളിന്റെ മകൻ സിനിൽ ജോസഫ് പോൾ (30) നിര്യാതനായി. സംസ്‌കാരം പിന്നീട്. അമ്മ: സെറീന പോൾ.