ചാത്തന്നൂർ: ചിറക്കര ഇടവട്ടം ശ്രീപാദത്തിൽ പുരുഷോത്തമൻ പിള്ള (84) നിര്യാതനായി. ഭാര്യ: തുളസീഭായി അമ്മ. മക്കൾ: ടി.പി.കൃഷ്ണകുമാർ, ടി.പി.ദീപ, ടി.പി.ദീപ്തി. മരുമക്കൾ: ഐ.ശ്രീജ, ആർ.ഓം പ്രകാശ്, ജി.ആർ.ജോയി തമ്പി. സഞ്ചയനം 20ന് രാവിലെ 7ന്.