ചാത്തന്നൂർ: മീനാട് പണ്ടാരത്ത് വടക്കതിൽ ബാലചന്ദ്രൻപിള്ള (83) നിര്യാതനായി. ഭാര്യ: അമ്മിണിഅമ്മ. മക്കൾ: ശ്രീലേഖ, കൃഷ്ണകുമാർ. മരുമക്കൾ: ജയചന്ദ്രൻപിള്ള, വിജി.