thulaseedharan-nair-67

ചാത്തന്നൂർ: പാരിപ്പള്ളി കടമ്പാട്ടുകോണം സുഗുണമന്ദിരത്തിൽ തുളസീധരൻ നായർ (67) നിര്യാതനായി. ഭാര്യ: ഉഷാനായർ.

മക്കൾ: അനു, അഞ്ജലി. മരുമക്കൾ: സനൽകുമാർ, ശ്രീജിത്ത്.