
എഴുകോൺ: മാറനാട് ചരുവിള പടിഞ്ഞാറ്റതിൽ പരേതനായ വേലായുധൻ ആചാരിയുടെ ഭാര്യ ദേവകി (79) നിര്യാതയായി. മക്കൾ: വി.രവി, വി.രഘു, ഡി.രേവമ്മ, വി.രഞ്ജിത്ത്. മരുമക്കൾ: ബിന്ദുകുമാരി, ജി.വേണു, സുമദർശൻ. സഞ്ചയനം 20ന് രാവിലെ 7ന്.