കണ്ണനല്ലൂർ: പാലമുക്ക് നെടുമ്പന അമ്പലത്തുവിളയിൽ (പൂരോദയം) ഷിബു (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. അമ്മ: സുധർമ്മ. ഭാര്യ: മിനി. മക്കൾ: ആഷ്മി, ആഷ്നി.