ചണ്ണപ്പേട്ട: കൊരമ്പാല തെക്കേക്കുന്നിൽ പുത്തൻവീട്ടിൽ കുഞ്ഞാമ്മ മത്തായി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ സഖറിയ, ചാക്കോ മത്തായി.