മയ്യനാട്: നന്ദനത്തിൽ എ.ആർ.ശശികുമാർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: പരേതയായ കോമള. മക്കൾ: കമൽകുമാർ, ദീപ, നിഷ. മരുമക്കൾ: കവിത, പ്രകാശ്, അംബികേശൻ.