
അമ്പലത്തുംഭാഗം: ഒറ്റപ്ലാവിള പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: മണിയമ്മ, മുരളീധരൻ പിള്ള, അരവിന്ദാക്ഷൻപിള്ള, പ്രഭാവതിഅമ്മ, ശ്രീകുമാരിഅമ്മ. മരുമക്കൾ: ബാലകൃഷ്ണപിള്ള, അംബികാകുമാരി, വിജയമ്മ, പരേതനായ മാധവൻ പിള്ള, സത്യപാലൻ പിള്ള. സഞ്ചയനം 22ന് രാവിലെ 8ന്.