
കുണ്ടറ: കാഞ്ഞിരകോട് താഴത്ത്നല്ലൂർ വീട്ടിൽ പരേതനായ രാധാകൃഷ്ണൻ ഉണ്ണിത്താന്റെ (റിട്ട. കോപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ് ജോ. രജിസ്ട്രാർ) ഭാര്യ എൽ.രത്നമ്മ (86) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, മധുസൂദനൻ, വേണുഗോപാൽ (മുൻ കുണ്ടറ ഗ്രാമപഞ്ചായത്ത് അംഗം), സുജാത, പരേതരായ സന്തോഷ് കുമാർ, ശ്രീകുമാർ, സേതുമാധവൻ, ലക്ഷ്മിദേവി. മരുമക്കൾ: സി.അർ. ജയചന്ദ്രൻ പിള്ള, രാജലക്ഷ്മി, മഞ്ജുഷ,സവിത, വിജി.കെ.പിള്ള, പരേതനായ അഡ്വ. സി.അർ.ഓമനക്കുട്ടൻപിള്ള. സഞ്ചയനം 22ന് രാവിലെ 8ന്.