തോന്നല്ലൂർ: പെരുംകുളം ഉണ്ണിയുടെ ഭാര്യ ഗോമതി (58) നിര്യാതയായി. മക്കൾ: ടി.യു.സിദ്ധാർത്ഥ്, സംഗീത ഉണ്ണി. സഞ്ചയനം 22ന് രാവിലെ 8ന്.